Tag: identity

ട്വിസ്റ്റും ടേണും സസ്പെൻസും നിറഞ്ഞ സിനിമ; മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ; ടെക്നിക്കലി ബ്രില്യന്റാണ്…ഐഡന്റിറ്റി റിവ്യു

ത്രസിപ്പിക്കുന്ന ത്രില്ലര്‍. 2025–ലെ ആദ്യ മലയാള സിനിമ. ഏറെ ട്വിസ്റ്റുകളും സസ്പെൻസും പ്രവചനാതീതമായ കഥാഗതിയുമെല്ലാമായി ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. അതാണ് ഐഡന്റിറ്റി.  ടൊവിനോ തോമസ്, തൃഷ, വിനയ് റായ് എന്നിവരൊക്കെ...