Tag: identified

അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയു‌ടെ മൃതദേഹം തിരിച്ചറിഞ്ഞു

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ കടലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ചേർത്തല മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ പതിനെട്ടാം വാർഡിൽ കാരക്കാട്ട് ബെന്നിയുടെ ഭാര്യ മോളിയാണ്...