Tag: icc woman cricket

ബംഗ്ലാദേശ് പിന്മാറി; വനിതാ ടി20 ലോകകപ്പിന് യുഎഇ വേദിയാകുമെന്നു സൂചന

യുഎഇ വനിതാ ട്വന്റി 20 ലോകകപ്പിന് വേദിയാകാൻ സാധ്യത. ബംഗ്ലാദേശ് ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറിയതോടെയാണിത്. രാജ്യത്തെ സംഘാര്‍ഷാവസ്ഥ കണക്കിലെടുത്തതാണ് ബംഗ്ലാദേശ് പിന്മാറിയത്.ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്കിടയില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന്...