Tag: IB Officer Megha's death case

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പ്രതി ചേർക്കും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസിൽ പ്രതി ചേർക്കും. ആരോപണ വിധേയനായ സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം...

അധികമാരോടും സംസാരിക്കാറില്ല, കൂടുതൽ സമയം ഫോണിൽ, വിവാഹത്തിൽ നിന്ന് പിന്മാറിയത് താങ്ങാനായില്ല; മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോ​ന്നി​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​ ​ഉ​ദ്യോ​ഗ​സ്ഥ​ മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ ജീവനൊടുക്കിയ സംഭവത്തിൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ​പി​താ​വ് ​മ​ധു​സൂ​ദ​ന​ൻ ആരോപിച്ചു....

ഫോണിൽ സംസാരിച്ചതിന് പിന്നാലെ ട്രാക്കിൽ തല വെച്ച് കിടന്നു; മേഘയുടെ മരണത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായ ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ്...