Tag: #hyundai

മറ്റ് വാഹനക്കമ്പനികള്‍ക്ക് ഭീഷണി: ഹ്യുണ്ടായ്‌യുടെ എയര്‍ബാഗുകളുടെ എണ്ണമറിഞ്ഞ് വാഹനപ്രേമികള്‍

രാജ്യത്തെ ചെറുകാറുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പിന്നാലെ സന്തോഷവാര്‍ത്തയുമായി ഹ്യൂണ്ടായ്. എല്ലാ വാഹനങ്ങള്‍ക്കും ആറ്...