Tag: hypnotism

ഏകലവ്യനാണവൻ; മനശാസ്ത്രം പഠിച്ചത് യൂട്യൂബ് നോക്കി; ഹിപ്നോട്ടിസം പരിക്ഷിച്ചത് സഹപാഠികളിൽ; ഒരു സ്കൂളിനെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം ഇങ്ങനെ

തൃശൂർ: യുട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്നോട്ടിസം പരീക്ഷിച്ച് പത്താം ക്ലാസുകാരൻ. പരീക്ഷണത്തിൽ നാല് വിദ്യാർഥികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.10th class student tried hypnotism on...