web analytics

Tag: Husband arrested

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ ബഹാദുർഗഡിൽ നടന്ന ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭർത്താവിനൊപ്പം പ്രണയദിനം ആഘോഷിച്ച്...

ഓവർടേക്കിംഗിനിടെ തെന്നിവീണു, പിന്നാലെ ഭാര്യയുടെ മരണം; ഒരു മാസത്തിന് ശേഷം ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

ഭാര്യയുടെ മരണം; ഒരു മാസത്തിന് ശേഷം ഭർത്താവിനെതിരെ കേസെടുത്ത് പോലീസ് പുണെയിൽ ഒരു മാസം മുൻപ് നടന്ന ദാരുണമായ റോഡപകടത്തിൽ ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...

4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി; ഡൽഹിയിൽ ഞെട്ടിക്കുന്ന സംഭവം

4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി; ഡൽഹിയിൽ ഞെട്ടിക്കുന്ന സംഭവം ന്യൂഡൽഹി: ന്യൂഡൽഹിയിൽ ഡൽഹി പൊലീസിലെ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്ടിക്‌സ്...

ക്രൂരമർദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം, സഹിക്കാനാവാതെ ജീവനൊടുക്കി; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോണോം പാറയിലാണ് സംഭവം. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി...

ബാങ്ക് പാസ്ബുക്ക് നൽകിയില്ല; കട്ടിലിൽ കിടന്ന ഭാര്യയെ നിരവധി തവണ കുത്തി; കൂവപ്പടി സ്വദേശി അറസ്റ്റിൽ

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ്...

സഹോദരങ്ങളെ കാണാൻ പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി, മർദിച്ചു; ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. ആലിശ്ശേരി വാർഡിൽ ചിറയിൽ വീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. സഹോദരങ്ങളെ...

ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടൻ​ചാ​യ ഒ​ഴി​ച്ച്‌ പൊ​ള്ളി​ച്ചു; യുവാവ് റിമാൻഡിൽ

ഇ​ടു​ക്കി: ഭാ​ര്യ​യു​ടെ മു​ഖ​ത്ത് ചൂ​ടൻ​ചാ​യ ഒ​ഴി​ച്ച്‌ പൊ​ള്ളി​ച്ച കേ​സി​ല്‍ ഭ​ർ​ത്താ​വ് പിടിയി​ല്‍. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചേ​ല​ച്ചു​വ​ട് - ഏ​ഴു​ക​മ്പി പ​ന്നാ​ര​ക്കു​ന്നേ​ല്‍ ഗി​രീ​ഷ് ത​ങ്ക​പ്പ​ൻ (45)നെ​യാ​ണ് പോ​ലീ​സ്...