web analytics

Tag: husband

സ്വഭാവിക മരണം എന്ന് കരുതി അടച്ച കേസ്; അനസ്തേഷ്യ മരുന്ന് കുത്തിവച്ചത് ഡോക്ടറായ ഭർത്താവ് തന്നെയെന്ന് തെളിഞ്ഞപ്പോൾ നടുക്കം

സ്വഭാവിക മരണം എന്ന് കരുതി അടച്ച കേസ്; അനസ്തേഷ്യ മരുന്ന് കുത്തിവച്ചത് ഡോക്ടറായ ഭർത്താവ് തന്നെയെന്ന് തെളിഞ്ഞപ്പോൾ നടുക്കം ബെംഗളൂരു:ആറ് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

പരാതിയുടെ പ്രതികാരം; വഴിയിൽ തടഞ്ഞ് ഭാര്യയെ ഭർത്താവ് കുത്തിക്കൊല്ലാൻ ശ്രമിച്ചു

പരാതിയുടെ പ്രതികാരം; വഴിയിൽ തടഞ്ഞ് ഭാര്യയെ ഭർത്താവ് കുത്തിക്കൊല്ലാൻ ശ്രമിച്ചു കൊല്ലത്ത് ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി...

രണ്ടുകോടി നഷ്ടപരിഹാരം വേണമെന്ന് ഭാര്യ

രണ്ടുകോടി നഷ്ടപരിഹാരം വേണമെന്ന് ഭാര്യ ബെംഗളൂരു: ദാമ്പത്യജീവിതത്തിലെ തർക്കം പോലീസ് കേസിൽ കലാശിച്ച സംഭവമാണ് നഗരത്തിൽ ചർച്ചയാകുന്നത്. ഭർത്താവിന് ലൈംഗിക ശേഷിയില്ലെന്നാരോപിച്ച് രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട ഭാര്യക്കെതിരെ ഭർത്താവ്...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ കുടുംബ കലഹം ദാരുണാന്ത്യത്തിൽ കലാശിച്ചു. ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്നു പറഞ്ഞു, ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചു…ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയിൽ കുറ്റപത്രം

‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്നു പറഞ്ഞു, ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചു…ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയിൽ കുറ്റപത്രം ഏറ്റൂമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത...

സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണം

സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണം കൊല്ലം: കെഎസ്ആർടിസി ഡ്രൈവറുമായി അമിതമായി സംസാരിച്ചതിന് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി വലിയ വിവാദമായിരുന്നു. ഡ്രൈവറുടെ ഭാര്യ ​ഗതാ​ഗത വകുപ്പ് മന്ത്രിക്ക്...

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ് പാലക്കാട്: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്. പാലക്കാട് മംഗലംഡാം പൂതകോട് ആണ് സംഭവം. മദ്യലഹരിയിലായിരുന്ന ഭർത്താവ് കുടുംബവഴക്കിനിടെ ഭാര്യയ്ക്ക് നേരെ എയർ...

തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂരിൽ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ ഭർത്താവ് കുഞ്ഞുമോന്‍...

സ്കൂട്ടർ നിർത്തിയിറങ്ങി, നടുറോഡിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി; സംഭവം മുനമ്പത്ത്

കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പനമ്പള്ളിനഗർ സ്വദേശിനി പ്രീതയെ ആണ് (43) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി...

ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ഭാര്യക്ക് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ

ഇടുക്കി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ...

ഇടുക്കിയിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

കട്ടപ്പന: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കിയതോടെ അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ. ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത്(32) ഭാര്യ ശ്രീക്കുട്ടി(26) എന്നിവരാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അജിത്തിന്റെ...

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; യുവതി ആത്മഹത്യ ചെയ്തു; 7 പേർക്കെതിരെ കേസ്

കാൺപൂർ: ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ സലാവൂദ്ദീന്റെ ഭാര്യ സാനിയയാണ് ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ...