Tag: human trafficking

തോമസ് ഗബ്രിയേലും  എഡിസണും മനുഷ്യകടത്തിൻ്റെ ഇരകളോ? ഐ ബി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സ്വദേശി ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന്  ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി.  വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം...

ഏറ്റവും വലിയ പോരാട്ടം മനുഷ്യക്കടത്ത് ശൃംഖലക്കെതിരെ; ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ല: നരേന്ദ്ര മോദി

ഡൽഹി: അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; തട്ടിപ്പിനിരയായത് നിരവധി പേർ, ബ്ലൂ മിസ്റ്റിയുടെ എംഡി അറസ്റ്റിൽ

തൃശൂർ: ന്യൂസിലന്‍ഡില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ സ്ഥാപനത്തിന്റെ എംഡി അറസ്റ്റിൽ. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂള്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന...

പരാതിക്കാരനെ ചൈനീസ് കമ്പനിയ്ക്ക് വിറ്റത് നാലു ലക്ഷം രൂപയ്ക്ക്; മനുഷ്യക്കടത്തിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: മനുഷ്യ കടത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് ലാവോസിലേക്കുള്ള മനുഷ്യക്കടത്തിനെ തുടർന്നാണ് പോലീസിന്റെ നടപടി.(human...

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ

കൊച്ചി: അവയവക്കച്ചവടത്തിനു വേണ്ടി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ മുഖ്യകണ്ണി പിടിയിൽ. റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച്...