Tag: HS Prannoy

പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം; ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നോക്കൗട്ട് കടന്ന് എച്ച്.എസ്. പ്രണോയ്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് നോക്കൗട്ട് കടന്നു.Malayalam star HS Prannoy won...