Tag: Hozdurg police

കൂ​ളി​യ​ങ്കാ​ലി​ൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; അടിച്ചോടിക്കുന്നതിനിടെ ലാത്തി പൊട്ടി; പൊ​ട്ടി​യ ലാ​ത്തി​യെടുത്ത് പോലീസിനെ ആക്രമിച്ച് യുവാവ്; കണ്ണിന് പരുക്കേറ്റ ഇ​ൻ​സ്പെ​ക്ട​ർ​ ആശുപത്രിയിൽ ചികിത്സയിൽ

കാ​ഞ്ഞ​ങ്ങാ​ട്: കൂ​ളി​യ​ങ്കാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്റെ പ​രാ​തി​യി​ൽ ആ​റു പേ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ളി​യ​ങ്കാ​ലി​ലെ മു​ഹ​മ്മ​ദ് ഷാ​ക്കി​റി​ന്റെ (24) പ​രാ​തി​യി​ൽ റു​ഫൈ​ദ്,...