Tag: hot milk

സംസാര ശേഷിയില്ലാത്ത കുട്ടിക്ക് തിളച്ച പാൽ നൽകി ഗുരുതരമായി പൊളളലേറ്റ സംഭവം; അങ്കണവാടി ഹെൽപ്പർക്കെതിരെ കേസ്

കണ്ണൂർ: അങ്കണവാടിയിൽ നിന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് പൊളളലേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടിയിലെ ജീവനക്കാരി...