Tag: hospital's generator

ആശുപത്രിയിലെ ജനറേറ്ററിൽ നിന്നും പുക; സമീപത്തുണ്ടായിരുന്ന സ്കൂൾ വിദ്യാർഥികൾക്ക് ശ്വാസതടസം; ചികിത്സ തേടിയത് 50 കുട്ടികൾ

കാസർകോട്: സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ്...