Tag: hospital struggle

വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം നടന്ന മെഡിക്കല്‍ കോളജില്‍ വൻ സംഘർഷം: പോലീസിനു നേരെയും ആക്രമണം

രാജ്യത്തെ നടുക്കിയ, പശ്ചിമബംഗാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധക്കാരുടെ വൻ സംഘർഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. (There...