Tag: hospital Kerala

പണിയെടുക്കുന്ന കാശ് മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കുന്ന മലയാളി; ആശുപത്രി ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം

ആശുപത്രി ചെലവുകള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നിൽ. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ കുടുംബ ചെലവ് കണക്കെടുപ്പിലാണ് (ഹൗസ്‌ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍...
error: Content is protected !!