Tag: hospital director

നഴ്സ് പീഡനത്തിനിരയായി ; ആശുപത്രി ഡയറക്ടർ അറസ്റ്റിൽ

നഴ്സിനെ ആശുപത്രിയിൽ വച്ച് ബലാത്സം​ഗം ചെയ്ത ആശുപത്രി ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് 22കാരിയായ നഴ്സ് ബലാത്സം​ഗത്തിനിരയായത്....