Tag: hospital ceo

ലഹരി വാങ്ങാനായി ആശുപത്രി സി.ഇ.ഒ ആയ യുവതി ചെലവാക്കിയത് 70 ലക്ഷം രൂപ: വാങ്ങുന്നത് വാട്സ് ആപ്പ് വഴി: ഡോക്ടർ നമ്രത ചെറിയ മീനല്ല…!

വാട്സ് ആപ്പ് വഴി അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. കൊറിയർ വഴിയെത്തിയ ലഹരി വാങ്ങുന്നതിനിടയിലാണ് ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ...