Tag: Horlicks worm complaint

ഹോർലിക്സിൽ പുഴു

ഹോർലിക്സിൽ പുഴു കോഴിക്കോട്: സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഹോർലിക്സിൽ പുഴു ഉള്ളതായി പരാതി. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതിയുമായി രംഗത്തെത്തിയത്. കാലാവധി കഴിയാത്ത...