കോട്ടയം/തൊടുപുഴ: കുട്ടികൾക്ക് ക്രിസ്മസിന് സമ്മാനങ്ങൾ നേടാൻ കുട്ടിപ്പാപ്പ മത്സരം. കോട്ടയത്തും തൊടുപുഴയിലുമാണ് കുരുന്നുകളുടെ ക്രിസ്മസ് കുട്ടിപ്പാപ്പ മത്സരം നടക്കുന്നത്. മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത ഡീലറായ ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായാണ് മത്സരം നടത്തുന്നത്. ഡിസംബർ ഇരുപതിന് തൊടുപുഴ ഹൊറൈസൺ മോട്ടോഴ്സിന്റെ ഷോറൂമിലും 21ന് കോട്ടയത്തെ ഷോറൂമിലുമായാണ് മത്സരം നടത്തുന്നത്. ഒരു വയസുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികൾക്കും ഏഴു മുതൽ 10 വയസു വരെയുള്ള കുട്ടികൾക്കുമായി വേവ്വേറെയാണ് മത്സരം നടത്തുന്നത്. വേഷവിധാനവും പെർഫോമൻസും […]
തൊടുപുഴ: തൊടുപുഴയെ ആവേശത്തിന്റെ മുൾമുനയിലാക്കാൻ ഹൊറൈസൺ മോട്ടോഴ്സും കേരള വടംവലി അസോസിയേഷനും സംയുക്തമായി നടത്തുന്ന അഖില കേരള വടംവലി മത്സരം നാളെ. വെങ്ങല്ലൂരിനടുത്തുള്ള സോക്കർ സ്‌കൂൾ മൈതാനത്ത് നാളെ വൈകിട്ട് 6 നാണ് മത്സരം. കാണികൾക്കായി ഗ്യാലറി ഒരുക്കുന്ന ഇടുക്കിയിലെ ഏക വടംവലി മത്സരം ആണ് ഇത്. സോക്കർ സ്‌കൂൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് മത്സരം. പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും. 455 കിലോ കാറ്റഗറിയിൽ നടക്കുന്ന മത്സരത്തിൽ ആകെ 2 ലക്ഷം രൂപയുടെ […]
ഇന്ത്യൻ വിപണി അടക്കിഭരിക്കാൻ എത്തിയ ഓഫ്‌റോഡ് എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ റോക്‌സ്. സ്വാതന്ത്ര്യ ദിനത്തിനാണ് ഈ മോഡൽ പുറത്തിറക്കിയത്. ഇപ്പോഴും വാഹനത്തിന് പുതിയ രൂപഭാവങ്ങൾ നൽകുന്ന തിരക്കിലാണ് കമ്പനി.Mahindra’s Thar Rox is one of the off-road SUVs that has come to dominate the Indian market. നിരത്തിലെത്തുന്നതിന് മുമ്പ് തന്നെ വ് ഹിറ്റായ വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍ റോക്‌സ്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴും ലഭിച്ചത് വമ്പന്‍ പ്രതികരണമാണ്. ബുക്കിംഗ് തുടങ്ങി […]
സമാനതകളില്ലാത്ത ദുരന്തത്തിനാണ് വയനാടും കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ സഹായ ഹസ്തവുമായി ഹോറൈസൺ ഗ്രൂപ്പ്. അഞ്ച് ടൺഅരി, ഭക്ഷ്യധാന്യങ്ങൾ, ചെരുപ്പ്, കമ്പിളിപുതപ്പുകൾ തുടങ്ങിയവയുമായി കോട്ടയത്തു നിന്നും വയനാട്ടിലേക്ക് വാഹനം പുറപ്പെട്ടു.Horizon Group lends a helping hand to people who have lost everything in Mundakai and Churalmala ദുരന്തബാധിതരെ സഹായിക്കുന്നതിനും […]
© Copyright News4media 2024. Designed and Developed by Horizon Digital