Tag: #honeybee

വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം

വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ബെറാസിയ സ്വദേശി ഹീരേന്ദ്ര സിംഗ് (22) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി വീട്ടിൽ...