Tag: homenurse

വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്നു; മോഷണശേഷം ബന്ധു മരിച്ചെന്ന് കള്ളംപറഞ്ഞ് മുങ്ങി; വിറ്റ സ്വർണം എരുമേലിയിലെ കടയിൽ നിന്ന് കണ്ടെടുത്തു; കോട്ടയത്ത് ഹോം നഴ്സ് പിടിയിൽ

കോട്ടയം : ഹോം നഴ്സായി ജോലിക്ക് കയറി വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. കോട്ടയം മരങ്ങാട്ടുപള്ളിയിലാണ് സംഭവം. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതിയെയാണ് മരങ്ങാട്ടുപള്ളി...