Tag: Heritage Looms Muvatupuzha

മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ; എത്തുന്നത് ഹെറിറ്റേജ് ലൂംസിൻ്റ ഷോറും ഉദ്ഘാടനത്തിന്

കൊച്ചി: മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ. ഓൺലൈൻ വസ്ത്ര വിപണിയിലെ പ്രമുഖരായ ഹെറിറ്റേജ് ലൂംസിൻ്റ മൂവാറ്റുപുഴ ഷോറും ഉദ്ഘാടനത്തിനാണ് താരം എത്തുന്നത്.Heritage Looms...