Tag: hepatitis A

പെട്ടെന്നുള്ള മഴയിൽ ജലസ്രോതസുകൾ മലിനം; കേരളത്തിൽ ഈ 4 ജില്ലകളിൽ മാരക മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ജാഗ്രതാ നിർദേശയുമായി ആരോഗ്യവകുപ്പ്

പെട്ടെന്നുള്ള മഴയിൽ ജല സ്രോതസുകൾ മലിനമായതോടെ കേരളത്തിൽ പല ജില്ലകളിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. ജാഗ്രതയോടെ ആരോഗ്യവകുപ്പ്. കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം,...