web analytics

Tag: helmetbribe

കൈക്കൂലി പണം ഒളിപ്പിച്ചത് ഹെൽമറ്റിനുള്ളിൽ; കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം: പട്ടം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ അ​റ്റൻഡർ ഹെൽമ​റ്റിനടിയിൽ ഒളിപ്പിച്ച 2,340രൂപ പിടിച്ചെടുത്തു. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്​റ്റിഗേഷൻ ഒന്നാം യൂണി​റ്റാണ് പരിശോധന നടത്തിയത്. പട്ടംസബ്...