Tag: heavy rain in Ooty

കനത്ത മഴയിൽ മുങ്ങി ഊട്ടി; പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

ഊട്ടി: ഊട്ടിയിൽ കനത്ത മഴയെ തുടർന്ന് റെയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു. കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേ തുടർന്ന് ഊട്ടിയിലേക്കുള്ള...