News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

News

News4media

ചെറുപ്പക്കാരെ ഹൃദ്രോഗം വിടാതെ പിന്തുടരുന്നതായി റിപ്പോർട്ട്; കാരണമെന്തെന്നറിയാം, വേണം ജാഗ്രത

പ്രതിദിനം ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ വർധിച്ചു വരികയാണ്. കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് ഒഴിഞ്ഞു പോയെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ചെറുപ്പം തൊട്ടേ തുടങ്ങുന്ന മാനസികസമ്മർദ്ദം ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ചെറുപ്രായക്കാരിൽ പലരും വ്യായാമത്തോട് വിമുഖത കാണിക്കുന്നവരാണ്. ജോലിയൊക്കെ ആവുന്നതോടെ ചെറുപ്പത്തിൽ തന്നെ താങ്ങാനാവാത്ത ചുമതലകളും സമ്മർദ്ദങ്ങളും കൂടിയാണ് അവർ ഏറ്റുവാങ്ങുന്നത്. ശരീരമനങ്ങാതെയുള്ള ജോലിയും നിയന്ത്രണമില്ലാത്ത ഭക്ഷണസംസ്കാരവും കൂടിയായതോടെ ജീവിതശൈലിരോഗങ്ങളും പിടികൂടി. വൈകുന്നേരങ്ങളിൽ ഫാസ്റ്റ് ഫുഡിനെ […]

April 4, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]