Tag: health inspector

കടയുടെ ലൈസൻസ് പുതുക്കാൻ 10,000 രൂപ കൈക്കൂലി; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ

ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കടക്കാരൻ അഖിലിന് കൈമാറിയത് കൊച്ചി: കടയുടെ ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ പിടികൂടി വിജിലൻസ്. കൊച്ചി കോർപ്പറേഷനിലെ 16-ാം...