പത്തനംതിട്ട: പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതി നൽകിയത്. സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.(headmistress beaten up during PTA meeting; Former student arrested) സ്‌കൂളില്‍ പിടിഎ യോഗം നടക്കുന്നതിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. എന്നാൽ നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ […]
എറണാകുളം: സസ്പെൻഷനിലായ പ്രധാനധ്യാപിക താക്കോലുമായി കടന്നുകളഞ്ഞതോടെ സ്കൂളിൻ്റെ പ്രവർത്തനം അവതാളത്തിലായതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂളിലാണ് സംഭവം. പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടർ, സയൻസ് ലാബുകളുടെയും പ്രിൻസിപ്പാൾ റൂമിൻ്റെയും താക്കോലുകൾ കൈവശം വെച്ചിരിക്കുന്നത്.(Suspended headmistress dives in with school keys) ലൗലി വിനോദ് വ്യാജരേഖ ചമച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഡ് ചെയ്തത്. പിന്നാലെ ഇവർ താക്കോലുമായി കടന്നു കളയുകയായിരുന്നു. ഒരു മാസമായിട്ടും താക്കോൽ തിരികെ തരാൻ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സംഭവത്തിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital