Tag: #head and neck cancer

ഇന്ത്യക്കാരിൽ ‘ഹെഡ് ആൻഡ് നെക്ക്’ കാൻസർ കൂടുന്നതായി പുതിയ കണ്ടെത്തൽ; കാരണം നിത്യജീവിതത്തിലെ ഈ രണ്ടു ശീലങ്ങൾ; ലക്ഷണങ്ങൾ അറിയാം:

ഇന്ത്യക്കാരിൽ കഴുത്തിനെയും തലയെയും ബാധിക്കുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസർ കൂടുന്നതായി പുതിയ റിപ്പോർട്ട്. ഈ ക്യാൻസറുകൾ സാധാരണയായി തലയിലെയും കഴുത്തിലെയും മ്യൂക്കോസൽ പ്രതലങ്ങളിൽ (ഉദാഹരണത്തിന്,...