Tag: Hashida

പ്രസവിച്ച് പതിനെട്ടാം നാൾ കൊലചെയ്യപ്പെട്ട ഹഷിദ; ഭാര്യയോട് സംസാരിക്കാനായി മുറിയിൽ കയറിയ ഉടനെ മുഹമ്മദ് ആസിഫ് ആക്രമിക്കുകയായിരുന്നു; നാടിനെ നടുക്കിയ തളിക്കുളം കൊലപാതകക്കേസിൽ വിധി ഇന്ന്

നാടിനെ നടുക്കിയ തളിക്കുളം ഹഷിദ വധക്കേസിൽ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരിങ്ങാലക്കുട അഡീഷനൽ ജില്ലാ സെഷൻസ് കോടതി വിധി ഇന്ന് പറയും....