Tag: Harivarasanam Radio

തത്കാലം ശബ്ദിക്കില്ല ഹരിവരാസനം റേഡിയൊ; പദ്ധതി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്

ശബരിമല: സിഐടിയുവിന്റെ എതിർപ്പിനെ തുടർന്ന് ‘ഹരിവരാസനം റേഡിയൊ പദ്ധതി’ താത്കാലികമായി ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം...