web analytics

Tag: happy office

ഓഫീസ് വല്ലാതെ ബോറടിക്കുന്നോ…? ഈ 10 നിസ്സാരകാര്യങ്ങൾ ഓഫീസിൽ ചെയ്തുനോക്കൂ….ഇനി ഓഫീസ് സ്വർഗ്ഗമാകും !

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓഫീസ് ബോറടിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. ചില കുട്ടികള്‍ സ്കൂളിലേക്ക് ഇഷ്ടത്തോടെ, സന്തോഷത്തോടെ പോകുന്നതു പോലെയാണ് മുതിര്‍ന്നവരില്‍ ചിലര്‍ ഓഫീസിലേക്ക് പോകുന്നതും. ഒരു ഉത്സവാന്തരീക്ഷമായിരിക്കും ഓഫിസില്‍...