Tag: hambur

ജര്‍മനിയില്‍ കത്തിയാക്രമണം; റെയില്‍വെ സ്റ്റേഷനില്‍ നിന്ന 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍

ബര്‍ലിന്‍: ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരുക്ക്. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ...