Tag: #hamas hostages

ഖത്തറിന്റെ ശ്രമങ്ങൾ ഫലം കാണുന്നു; രണ്ട് അമേരിക്കൻ ബന്ദികളെ മോചിപ്പിച്ചു ഹമാസ്; മോചിതരായത് അമ്മയും മകളും

ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ തീവ്രവാദി സംഘം നടത്തിയ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ ഇരുന്നൂറോളം തടവുകാരിൽ നിന്ന് രണ്ട് അമേരിക്കൻ ബന്ദികളെ മോചിപ്പിച്ചതായി ഗാസ ഭരണാധികാരി ഹമാസ് അറിയിച്ചു....