Tag: Gym trainer

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ജിം ഉടമ പിടിയിൽ

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപിനെയാണ്...

ആലുവയിലെ വാടക വീട്ടിൽ ജിം ട്രെയിനർ മരിച്ച നിലയിൽ; മൃതദേഹം കിടന്നിരുന്നത് വീട്ടുമുറ്റത്ത്, കൊലപാതകമെന്ന് സംശയം

ആലുവ: ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവക്കടുത്ത് ചുണങ്ങംവേലിയിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ സാബിത്താണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം.(Gym trainer found...
error: Content is protected !!