Tag: gym attack

ഇടുക്കിയിൽ ജിം അടയ്ക്കുന്ന സമയത്തെ ചൊല്ലി തർക്കം; പരിശീലനത്തിന് എത്തിയ വക്കീലിന് കുത്തേറ്റു; പരിശീലകൻ അറസ്റ്റിൽ

കട്ടപ്പനയിൽ ജിമ്മിൽ നടന്ന തർക്കം കൈയ്യാങ്കളിയിലേക്ക് എത്തിയതോടെ പരിശീലകൻ പരിശീലനത്തിന് എത്തിയ വക്കീലിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ജിം അടയ്ക്കുന്ന സമയത്ത് പരിശീലനം നിർത്തിവെയ്ക്കാൻ പറഞ്ഞതുമായി ബന്ധപ്പെട്ട് തർക്കം...