Tag: guruvayur elephant

ചികിത്സകൾ വിഫലം; ഗുരുവായൂരിലെ മുതിർന്ന ആന നന്ദിനി ചരിഞ്ഞു

ഗുരുവായൂർ: പുന്നത്തൂർ ആനത്താവളത്തിലെ മുതിർന്ന ആന നന്ദിനി ചരിഞ്ഞു. 65 വയസായിരുന്നു. പാദരോഗം മൂർച്ഛിച്ച് കഴിഞ്ഞ കുറച്ചു നാളുകളായി നന്ദിനി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45നായിരുന്നു ചരിഞ്ഞത്....