Tag: Guruvayoorappan

ദശാവതാര വിളക്കുകൾ, ആമ വിളക്ക്, തൂക്കു വിളക്കുകൾ അമ്പലമണി, സ്വർണ്ണമാല.. ​ഗുരുവായൂരപ്പന് കാൽ കോടിരൂപയുടെ വഴിപാട് നടത്തി പ്രവാസി

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും വിഗ്രഹത്തിൽ ചാർത്താൻ സ്വർണ്ണമാലയും സമർപ്പിച്ചു. ഇന്നലെ വൈകീട്ട് ദീപാരാധന സമയത്ത്...