Tag: Gunshot

വെടിവച്ചത് തെരുവുനായയെ , ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരന്റെ ശരീരത്തിൽ; കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയിലെല്ലാം പരിക്ക്

അജ്മീർ: മുത്തച്ഛൻ തെരുവുനായയ്ക്കുനേരെ വെടിയുതിർത്തു, ബുള്ളറ്റ് തറച്ച് കയറിയത് 5 വയസുകാരന്റെ ശ്വാസകോശത്തിൽ. ഗുരുതരമായി പരിക്കേറ്റ 5 വയസുകാരൻ ചികിത്സയിൽ. അജ്മീറിലാണ് സംഭവം നടക്കുന്നത്. അഞ്ച്...

സ്വത്ത് തർക്കം; പ്രകോപിതനായ യുവാവ് സഹോദരിയെയും മകളെയും വെടിവെച്ചു കൊന്നു

ലഖ്നൗ: സ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം സഹോദരിയെയും 3 വയസുള്ള മകളെയും വെടിവച്ച് കൊന്ന് യുവാവിന്റെ ക്രൂരത. മഹേര ചുംഗി എന്ന സ്ഥലത്ത് വച്ച് ഞായറാഴ്ച...

സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; നടന്‍ ഗോവിന്ദയ്ക്ക് പരിക്ക്, ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.(Govinda Suffers Bullet Injury...

പ്രചരിക്കുന്നത് വ്യാജ വാർത്ത; സ്കൂളിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് ഡിവൈഎസ്പി

ആലപ്പുഴ: ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ വെടിവെപ്പ് നടന്നു എന്ന വാർത്ത തെറ്റെന്ന് ഡിവൈഎസ്പി. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഡിവൈഎസ്പി എം ആർ മധു ബാബു പറഞ്ഞു....

ആലപ്പുഴയിലെ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി എത്തിയത് തോക്കുമായി; സഹപാഠിക്ക് നേരെ വെടിയുതിർത്തു

ആലപ്പുഴ: സ്കൂളിൽ തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഉച്ചഭക്ഷണ സമയത്ത് പ്ലസ് വൺ വിദ്യാർഥികൾ...

പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി: പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെ തുടർന്ന് പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സി.പി.ഒ. മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ...