Tag: gunman attack

മർദ്ദനക്കേസ്സിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് തിരിച്ചടി; കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു; തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും കോടതി

നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു....