Tag: gulf kochi

ഗൾഫ് – കൊച്ചി യാത്രാക്കപ്പൽ;തുടങ്ങിയാൽ വൻ സംഭവമാവും; സർവീസ് തുടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് കോഴിക്കോടൻ കമ്പനി

കൊച്ചി: ​ഗൾഫ് – കൊച്ചി യാത്രാക്കപ്പൽ സർവീസ് തുടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് കോഴിക്കോടൻ കമ്പനിയും. കോഴിക്കോട് ആസ്ഥാനമായ ജമാൽ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഗൾഫിലേക്ക് കുറഞ്ഞ...