web analytics

Tag: Guest labours

വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണം; പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് വണ്ടികയറുന്നു; ഹോട്ടലുകളും അരിമില്ലുകളും സ്തംഭനത്തിൽ; പണി നിർത്തിവച്ചെന്നു മില്ലുടമകൾ

അതിഥി തൊഴിലാളികൾ കേരളത്തിൽനിന്ന് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. പൗരത്വമടക്കമുള്ള വിഷയങ്ങൾ സജീവമായതോടെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദവും വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണവും ആണ് തൊഴിലാളികളുടെ...