Tag: gst

ഏഴ് വർഷത്തെ നികുതി കുടിശ്ശിക 1.57 കോടി രൂപ അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കുടിശ്ശിക അടയ്ക്കുന്നതിന് നോട്ടീസ് നൽകി കേന്ദ്ര ജിഎസ്ടി വകുപ്പ്. 1.57 കോടി രൂപ നികുതി കുടിശ്ശിക...

സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ൽ ജി.​എ​സ്.​ടി​ ​റെ​യ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം

തൃ​ശൂ​രി​ലെ​ ​ ​സ്വ​ർ​ണാ​ഭ​ര​ണ​ ​നി​ർ​മ്മാ​ണ​ ​ശാ​ല​ക​ളി​ലും​ സ്വ​ർ​ണ​ക്ക​ട​ക​ളി​ലും​ ​സം​സ്ഥാ​ന​ ​ജി.​എ​സ്.​ടി​ ​വ​കു​പ്പ് ​റെ​യ്ഡ് ചെയ്തു.​ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും...

ഓഗസ്റ്റ് മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി : ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ഓഗസ്റ്റിലെ മൊത്തം ചരക്ക് സേവന നികുതി കളക്ഷൻ 10 ശതമാനം വർദ്ധിച്ച് 1.75...

ചമയമിട്ട പണത്തിൽ ജിഎസ്‌ടി തട്ടിപ്പോ?; സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ, പരിശോധന കൊച്ചിയിൽ

കൊച്ചി: പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്‌ടി പരിശോധന. ‘ഓപ്പറേഷൻ ഗുവാപ്പോ’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണ് നടപടി....

ജി.എസ്.ടി അഡീഷണല്‍ കമ്മീഷണർ ആര്‍ ശ്രീലക്ഷ്മിക്കെതിരെ  കേസെടുത്ത് പോലീസ്

മാനന്തവാടി: മാനന്തവാടി മുന്‍ സബ് കലക്ടറും നിലവിൽ ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറുമായ ആര്‍ ശ്രീലക്ഷ്മിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത് പോലീസ്. തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം...