Tag: gravity writings

ബോർഡുകളിൽ, പാലങ്ങളുടെ ചുവട്ടിൽ, ദിശാ സൂചകങ്ങളിൽ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ, ടെലിഫോൺ കേബിൾ ബോക്സുകളിൽ… സർവതിലും ദുരൂഹ രചനകൾ; രാത്രിവരക്ക് പിന്നിൽ ആരെന്നറിയണമെന്ന് മരട് നഗരസഭ

കൊച്ചി: കൊച്ചി നഗരത്തിലെ പൊതുഇടങ്ങളിൽ വിചിത്ര രചനകൾ വ്യാപകമാകുന്നു. ദുരൂഹതയും കൗതുകവുമുണ്ടാക്കുന്ന ഇവ നഗരത്തിലെ ദിശാ ബോർഡുകളെ പോലും വികൃതമാക്കുകയാണ്. ഗ്രാവിറ്റി രചനകൾ എന്നറിയപ്പെടുന്ന രാത്രിയുടെ...