Tag: grandchild

മരിച്ച് പോയ മകൻറെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാനൊരുങ്ങി അമ്മ; നാലുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ അനുമതി നൽകി കോടതി

അവിവാഹിതനായിരിക്കെ മരിച്ച് പോയ മകൻറെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്ന് കോടതി. ഗുർവീന്ദർ സിംഗിൻറെയും ഹർബീർ കൗറിൻറെയും 30 കാരനായ മകൻ പ്രീത് ഇന്ദർ സിംഗ്,...