Tag: graduation ceremony

ബിരുദദാനച്ചടങ്ങില്‍ കറുത്ത കുപ്പായവും തൊപ്പിയും, ഇന്ത്യന്‍ വസ്ത്രം മതി; നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് കേന്ദ്രം. കൊളോണിയൽ കാലത്തെ വസ്ത്രധാരണരീതിയായ ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് ആവശ്യം. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...