Tag: #Gpay poster

‘സ്‌കാന്‍ ചെയ്താല്‍ സ്‌കാം കാണാം’; നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ വ്യാപക ‘ജീ പേ’ പോസ്റ്ററുകള്‍; ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ കാണാനാവുക വീഡിയോകൾ

ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ വീഡിയോ കാണുന്ന തരത്തിൽ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ 'ജീ പേ' പോസ്റ്ററുകള്‍. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍...