Tag: government's Nirbhaya cente

സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടിയ 19 പെൺകുട്ടികളിൽ 14 പേരെ കണ്ടെത്തി

പാലക്കാട്: സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടിയ അഞ്ച് പെൺകുട്ടികളെ കണ്ടെത്തിയില്ല. കൂട്ടുപാതയിലുള്ള കേന്ദ്രത്തിൽനിന്ന് പുറത്തുചാടിയ 19 പെൺകുട്ടികളിൽ 14...