Tag: government medical college Ernakulam

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; 34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം, തിരക്കിനിടയിൽ മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന പരാതിയുമായി 34 കാരി. കളമശ്ശേരി സ്വദേശിയായ അനാമികയാണ് പരാതി നൽകിയത്. അനാമികയ്ക്ക് മരുന്ന് നൽകിയത് 61 കാരിയായ ലതികയുടെ...