Tag: government expenditure

ചുമ്മാ ഞഞ്ഞാ പിഞ്ഞാ പറയാതെ മന്ത്രി; ഒറ്റപോക്കിന് പൊടിച്ചത് 13 ലക്ഷമല്ലെ; മെസിയുടെ വരവിൽ ഒരു അവകാശ വാദം കൂടി പൊളിഞ്ഞു പാളീസായി

തിരുവന്തപുരം: ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീനിയൻ ഫുട്‌ബോൾ ടീമിനെ കേരളത്തിൽ കൊണ്ടുവരുമെന്ന് ബഡായി പറഞ്ഞ കായിക മന്ത്രിയുടെ മറ്റൊരു അവകാശ വാദം കൂടി പൊളിഞ്ഞു പാളീസായി....